ഓരോ ദിവസവും ലാഭമോ നഷ്ടമോ വരാന്‍ സാധ്യത ? ഇതിനായി ജ്യോതിഷത്തിലുള്ള ഒരു ആചാരം ഇവിടെ പറയുന്നു. വ്യാപാരം ചെയ്യുന്നയാളിന്റെ ജന്മ നക്ഷത്രം മുതല്‍ ഉദയ നക്ഷത്രം വരെ എണ്ണി കിട്ടുന്ന സംഖ്യയും അന്നത്തെ ആഴ്ച നാഥന്റെ ഒന്‍പതാമത് വാരനാഥന്റെ തുകയും കൂട്ടുക അതിനോട് 9 കൂട്ടി 8-ല്‍ ഹരിക്കുക. ലഭിക്കുന്ന ശിഷ്ടത്തെ കാണുക. പിന്നെ ശിഷ്ടത്തെ സൂര്യന്‍=1, ചന്ദ്രന്‍=2.... ഇങ്ങനെ എണ്ണി ഏതു ഗ്രഹമാണോ കിട്ടുന്നത് അതിനെ അന്നത്തെ ഉദയ ഗ്രഹമായി കരുതി, അതുമുതല്‍ തുടര്‍ന്ന് എണ്ണിയാല്‍ കിട്ടുന്ന ആറാമത്തെ ഗ്രഹം കാണുക. അത് ചന്ദ്രന്‍, ബുധന്‍, വ്യാഴം, ശുക്രന്‍ ഇവരായാല്‍ അന്നത്തെ ദിവസം ലാഭം. മറ്റു ഗ്രഹങ്ങള്‍ വന്നാല്‍ അന്ന് നഷ്ടം.
ആത്മാക്കള്‍ തിരികെ വരുമോ?
6 years ago
No comments:
Post a Comment